Challenger App

No.1 PSC Learning App

1M+ Downloads
ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടക്കുന്ന സംസ്ഥാനം ഏത്?

Aമേഘാലയ

Bനാഗാലാന്‍റ്

Cപശ്ചിമബംഗാള്‍

Dമണിപ്പൂര്‍

Answer:

B. നാഗാലാന്‍റ്

Read Explanation:

ഇന്ത്യയുടെ 16 മാത് സംസ്ഥാനമാണ് നാഗാലാ‌ൻഡ്.

ഗ്രാമീണ റീപുബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്നു.

പഞ്ചായറ്റി രാജ് നിലവിൽ വരാത്ത സംസ്ഥാനമാണ്.

പ്രധാന ആഘോഷമാണ് ഹോൺ ബില് ഫെസ്സ്റ്റിവൽ 


Related Questions:

ഇന്ത്യയിൽ ആദ്യമായി ജല ബജറ്റ് തയ്യാറാക്കുന്ന സംസ്ഥാനം ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?
നിയമസഭയിൽ ആംഗ്യഭാഷ നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
ഏത് സംസ്ഥാനത്തിനായി നിർദ്ദേശിക്കപ്പെട്ട മറ്റൊരു പേരാണ് വനാഞ്ചൽ?
ഏത് സംസ്ഥാനത്തിൻറെ പ്രമുഖ കലാരൂപമാണ്‌ യക്ഷഗാനം