Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ സെമി-കണ്ടക്ടർ നിർമാണ യൂണിറ്റ് ആരംഭിക്കുന്നത് ഏത് സംസ്ഥാനത്താണ് ?

Aമഹാരാഷ്ട്ര

Bകേരളം

Cഗുജറാത്ത്

Dഹരിയാന

Answer:

C. ഗുജറാത്ത്

Read Explanation:

ഫോക്സ്കോണും വേദാന്ത ഗ്രൂപ്പും സംയുക്തമായിട്ടാണ് ഈ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നത്.


Related Questions:

വിയറ്റ്നാം ഇലക്ട്രിക്ക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യത്തെ നിർമാണ പ്ലാന്റ് ?

ചില വ്യവസായ യൂണിറ്റുകളുടെ പേരുകളാണ്‌ ചുവടെ :

  1. മാരുതി ഉദ്യോഗ്‌
  2. അമൂൽ 
  3. ഓയിൽ ഇന്ത്യ
  4. റിലയൻസ് ഇൻഡസ്ട്രീസ് 

ഇവയില്‍ നിന്ന്‌ സഹകരണ വ്യവസായത്തിന്‌ ഉദാഹരണം കണ്ടെത്തുക:

താഴെപ്പറയുന്നവയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത് ?
ബൊക്കാറോ ഉരുക്കു ശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
റൂർക്കല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?