App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റാഗി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?

Aപശ്ചിമ ബംഗാൾ

Bകർണാടക

Cകേരള

Dഗുജറാത്ത്

Answer:

B. കർണാടക

Read Explanation:

  • ആഫ്രിക്കയിലും, ഏഷ്യയിലും വ്യാപകമായി കൃഷിചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന പോഷകസമൃദ്ധമായ ഒരു ധാന്യമാണ് റാഗി 
  • ഫിംഗർ മില്ലറ്റ് എന്നും റാഗി അറിയപ്പെടുന്നു 
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ റാഗി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം കർണാടകയാണ് 

Related Questions:

Round Revolution is related to :
Which of the following is NOT considered as technical agrarian reforms?
Sindri is famous for :
കേന്ദ്ര വാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
വരിനെല്ലിൻ്റെ (വൈൽഡ് റൈസ്) ശാസ്ത്രീയ നാമം എന്ത് ?