Challenger App

No.1 PSC Learning App

1M+ Downloads
തദ്ദേശവാസികൾക്ക് ഭൂമി അവകാശം എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ 2024 ഒക്ടോബറിൽ മിഷൻ ബസുന്ദര 3.0 പദ്ധതി ആരംഭിച്ച സംസ്ഥാനം ?

Aകർണാടക

Bമഹാരാഷ്ട്ര

Cആസാം

Dതെലങ്കാന

Answer:

C. ആസാം

Read Explanation:

• പദ്ധതിയുടെ മൂന്നാം പതിപ്പാണ് 2024 ഒക്ടോബറിൽ ആരംഭിച്ചത് • പദ്ധതിയുടെ ആദ്യ ഘട്ടമായ മിഷൻ ബസുന്ദര 1.0 ആരംഭിച്ചത് - 2021 ഒക്ടോബർ • പദ്ധതിയുടെ രണ്ടാം പതിപ്പ് ആരംഭിച്ചത് - 2022 നവംബർ


Related Questions:

2023 ഡിസംബറിൽ "പ്രജാ പാലന പരിപാടി" എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?
ഇന്ത്യയിൽ ആദ്യമായി അച്ചടി നടന്ന സ്ഥലം ഏതാണ് ?
ഇന്ത്യയുടെ ഏത് സംസ്ഥാനത്തെ വിളവെടുപ്പ് ഉത്സവമാണ് വൈശാഖി ?
The Northeastern state shares borders with the most states ?
കിഴക്കിൻറെ സ്കോട്ട്‌ലാൻഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?