റാഗി ഉല്‌പാദനത്തിൽ മുന്നിൽ നില്ക്കുന്ന സംസ്ഥാനം :Aതമിഴ്‌നാട്BകർണാടകCആന്ധ്രാപ്രദേശ്Dമഹാരാഷ്ട്രAnswer: B. കർണാടക Read Explanation: റാഗിറാഗി വരണ്ട പ്രദേശങ്ങളിലെ ഒരു പ്രധാന വിളയാണ് കർണാടക, തമിഴ്‌നാട്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ സിക്കിം, ജാർഖണ്‌ഡ്, അരുണാചൽപ്രദേശ് എന്നിവയാണ് റാഗി ഉല്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങൾ.Finger millet എന്നും അറിയപ്പെടുന്നു.റാഗി ഉല്‌പാദനത്തിൽ മുന്നിൽ നില്ക്കുന്ന സംസ്ഥാനം കർണാടകറാഗി വളരുന്ന മണ്ണിനങ്ങൾ - ചുവന്ന, കറുത്ത മണ്ണ് Read more in App