App Logo

No.1 PSC Learning App

1M+ Downloads

2025 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ MyGov പോർട്ടൽ വഴി നടത്തിയ വോട്ടെടുപ്പിൽ ഏറ്റവും മികച്ച ടാബ്ലോ(നിശ്ചലദൃശ്യം) അവതരിപ്പിച്ച സംസ്ഥാനമായി തിരഞ്ഞെടുത്തത് ?

Aഉത്തരാഖണ്ഡ്

Bഉത്തർപ്രദേശ്

Cഗുജറാത്ത്

Dകേരളം

Answer:

C. ഗുജറാത്ത്

Read Explanation:

• MyGov പോർട്ടലിലൂടെയുള്ള വോട്ടെടുപ്പിൽ ഏറ്റവും മികച്ച കേന്ദ്ര സർക്കാർ മന്ത്രാലയത്തിൻ്റെ നിശ്ചലദൃശ്യമായി തിരഞ്ഞെടുത്തത് - കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം


Related Questions:

2023 ഏപ്രിലിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സഞ്ചരിച്ച ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം ഏതാണ് ?

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഇലക്ഷൻ അംബാസ്സഡർ ?

തെലുങ്കാനയിലെ മാഡിഗ സമുദായത്തിൻറെ റാലിയിൽ പങ്കെടുത്ത ആദ്യ പ്രധാനമന്ത്രി ആരായിരുന്നു ?

മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ?

എസ്-400 മിസൈലുകൾ ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ വാങ്ങുന്നത് ?