Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ സിറോഫെസ്റ്റിവെലിൽ അരുണാചൽ പ്രദേശിനൊപ്പം പങ്കാളിത്ത സംസ്ഥാനമാകുന്നത്?

Aനാഗാലാൻഡ്

Bത്രിപുര

Cസിക്കിം

Dമേഘാലയ

Answer:

C. സിക്കിം

Read Explanation:

  • സീറോ ഫെസ്റ്റിവൽ ആരംഭിച്ചത് -2012

  • ഈ വർഷം നടക്കുന്നത് -13 ആമത് എഡിഷൻ


Related Questions:

തെലങ്കാന സംസ്ഥാനം ഭരിച്ച ഏക പാർട്ടി ഏതാണ് ?
2022 ഡിസംബറിൽ ആരോഗ്യ സംരക്ഷണം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഏഷ്യയിലെ ആദ്യത്തെ ഡ്രോൺ ഡെലിവറി ഹബ്ബ് ആരംഭിച്ച സംസ്ഥാനം ഏതാണ് ?
'Abhaya Ghat'-, the last resting place of Morarji Desai is located in which state?
കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ തലസ്ഥാനം ?
തേഭാഗ കർഷക തൊഴിലാളി സമരം നടന്നത് എവിടെയാണ് ?