Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

വാർഡ് കമ്മിറ്റിയെക്കുറിച്ചുള്ള ഏത് പ്രസ്‌താവനയാണ് ശരി?

  1. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയിലെ വാർഡിനും വാർഡ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
  2. വാർഡിലെ കൗൺസിലറാണ് വാർഡ് കമ്മിറ്റിയുടെ ചെയർമാൻ.
  3. മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്ത‌ിട്ടുള്ള ആ വാർഡിലെ റസിഡൻറ്സ് അസോസിയേഷൻ അംഗങ്ങളിൽ നിന്ന് 20 പേർ തിരഞ്ഞെടുക്കപ്പെടുന്നു
  4. ആ വാർഡിൽ പ്രവർത്തിക്കുന്ന സാംസ്‌കാരിക സംഘടനകൾ. സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന വ്യക്തികളിൽ നിന്ന് 20 പേരെ നാമനിർദ്ദേശം ചെയ്യുന്നു.

    A2 മാത്രം ശരി

    B1 മാത്രം ശരി

    C1, 2 ശരി

    D1 തെറ്റ്, 3 ശരി

    Answer:

    C. 1, 2 ശരി

    Read Explanation:

    • കമ്മ്യൂണിറ്റിയും മുനിസിപ്പാലിറ്റിയും തമ്മിലുള്ള ഒരു കണ്ണിയാണ് വാർഡ് കമ്മിറ്റികൾ, സമൂഹത്തിൻ്റെ താൽപ്പര്യങ്ങൾ പ്രതിനിധീകരിക്കുന്നതിന് ഉത്തരവാദിത്തമുണ്ട്. മുനിസിപ്പാലിറ്റിയിൽ നിന്ന് സമൂഹം എന്താണ് ആഗ്രഹിക്കുന്നതെന്നും മുനിസിപ്പാലിറ്റി എന്താണ് ചെയ്യുന്നതെന്നും ആശയവിനിമയം നടത്തുന്നതിനുള്ള ഫലപ്രദമായ മാർഗമായിരിക്കണം അവ


    Related Questions:

    വില്ലേജ് പഞ്ചായത്തത്തുകൾ രൂപീകരിക്കാൻ സംസ്ഥാന ഗവണ്മെന്റുകളെ ചുമതല പ്പെടുത്തുന്ന ഭരണഘടനാ അനുച്ഛേദം ?
    In 1989 the _______ recommended constitutional recognition for the local government bodies?

    ഇന്ത്യൻ ഭരണഘടനയുടെ 73-ാം ഭേദഗതിയുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ തെറ്റായത് ഏത്?

    1. പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി നൽകണമെന്ന് ആദ്യമായി നിർദ്ദേശിച്ചത് പി.കെ തുംഗൻ കമ്മറ്റിയാണ്
    2. അനുച്ഛേദം 243 (A) ഗ്രാമസഭയെ സംബന്ധിച്ച് പ്രസ്‌താവിക്കുന്നു
    3. അനുച്ഛേദം 243 (C) പഞ്ചായത്തുകളിലെ സീറ്റ് സംവരണം സംബന്ധിച്ച് പ്രസ്ത‌ാവിക്കുന്നു
    4. 73-ാം ഭേദഗതി പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഉറപ്പാക്കി
      ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാർശ നൽകിയത് ആരുടെ നേത്യത്വത്തിലുള്ള സമിതി ആയിരുന്നു ?
      The Panchayati Raj system was first implemented in which state of India?