തെറ്റായ പ്രസ്താവന ഏത് ?
Aസംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ ഒരു സ്വതന്ത്ര ഭരണഘടന സ്ഥാപനമാണ്.
Bലോകയുക്ത അഴിമതി അന്വേഷിക്കുന്നു.
Cസംസ്ഥാന മനുഷ്യാവകാശ കമ്മീഷന്, സിവിൽ കോടതിയുടെ അധികാരമുണ്ട്.
Dനീതി അയോഗ് ഒരു ഭരണഘടനാ സ്ഥാപനമാണ്.
Aസംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ ഒരു സ്വതന്ത്ര ഭരണഘടന സ്ഥാപനമാണ്.
Bലോകയുക്ത അഴിമതി അന്വേഷിക്കുന്നു.
Cസംസ്ഥാന മനുഷ്യാവകാശ കമ്മീഷന്, സിവിൽ കോടതിയുടെ അധികാരമുണ്ട്.
Dനീതി അയോഗ് ഒരു ഭരണഘടനാ സ്ഥാപനമാണ്.
Related Questions:
താഴെപ്പറയുന്ന പ്രസ്താവനകൾ ഏത് സംവിധാനത്തെ ഉദ്ദേശിച്ചുള്ളതാണ്?
2015 ജനുവരി 1-നു നിലവിൽ വന്ന സംവിധാനം ആണിത്
ഭാരത സർക്കാറിന്റെ ഒരു വിദഗ്ധോപദേശ സമിതിയാണ്
പ്രധാനമന്ത്രിയാണ് ഇതിന്റെ ചെയർമാൻ
ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് ഇതിന്റെ ചുമതല
Which of the following functions are characteristic of NITI Aayog? താഴെ പറയുന്നവയിൽ ഏതാണ് നിതി ആയോഗിന്റെ സവിശേഷത ?