Challenger App

No.1 PSC Learning App

1M+ Downloads
നീതി ആയോഗ് സ്ഥാപിതമായ വർഷം.

A2010

B2015

C2014

D2012

Answer:

B. 2015

Read Explanation:

നീതി ആയോഗ് (NITI Aayog )

  • ആസൂത്രണത്തിന് വേണ്ടി പ്ലാനിംഗ് കമ്മീഷനു പകരം ഇന്ത്യയിൽ നിലവിൽ വന്ന ഭരണ സംവിധാനമാണ് നീതി ആയോഗ് (NITI Aayog)
  • NITI Aayog എന്നതിന്റെ പൂർണരൂപം : National Institution for Transforming India Aayog
  • ദേശീയ, അന്തർദേശീയപ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് നീതി ആയോഗിന്റെ ചുമതല.
  • നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത് - 2015 ജനുവരി 1
  • നീതി ആയോഗിന്റെ ആദ്യ സമ്മേളനം നടന്നത് - 2015 ഫെബ്രുവരി 8
  • നീതി ആയോഗിന്റെ അധ്യക്ഷൻ - പ്രധാനമന്ത്രി
  • നീതി ആയോഗിന്റെ പ്രഥമ അധ്യക്ഷൻ - നരേന്ദ്ര മോദി
  • പ്രഥമ ഉപാധ്യക്ഷൻ - അരവിന്ദ് പനഗരിയ
  • നീതി ആയോഗിന്റെ ഇപ്പോഴത്തെ വൈസ് ചെയർപേഴ്സൺ - സുമൻ ബെറി



Related Questions:

നീതി ആയോഗിന്റെ (NITI AYOG) ആദ്യത്തെ വൈസ് ചെയർമാൻ
ഇന്ത്യയിൽ നിലവിലിരുന്ന ഏത് സംവിധാനത്തിന് പകരമാണ് 'നീതി ആയോഗ്' നിലവിൽ വന്നത്?
1949-ലെ ബംഗാൾ ക്ഷാമം സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ്?
നീതി ആയോഗിൻ്റെ എക്‌സ്‌ ഒഫിഷ്യോ ചെയർപേഴ്‌സൺ ആരാണ് ?
നീതി ആയോഗിൻ്റെ ആദ്യത്തെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ആരാണ്?