ഇന്ത്യയിലെ ഹരിത വിപ്ലവത്തിൻ്റെ ഭാഗമല്ലാത്ത പ്രസ്താവന ഏത്?
- (i) ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കാർഷികോൽപ്പാദനത്തിൽ വൻ വർദ്ധനവ് സൃഷ്ടിച്ചു
- (ii) ഭക്ഷ്യോൽപ്പാദന രംഗത്ത് ഇന്ത്യ സ്വയംപര്യാപ്‌തത കൈവരിച്ചു
- (iii) ജലസേചന സൗകര്യങ്ങൾ, അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ, രാസവളങ്ങൾ, രാസകീടനാശിനികൾ എന്നിവ വ്യാപകമായി ഉപയോഗിച്ചു
- (iv) ഒന്നാം പഞ്ചവത്സരപദ്ധതി മുതൽ ഹരിതവിപ്ലവം ആരംഭിച്ചു
Aമൂന്ന് മാത്രം
Bനാല് മാത്രം
Cഒന്നും മൂന്നും
Dഒന്നും നാലും