ന്യൂലാൻഡ്‌സിന്റെ അഷ്ടക നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയേത് ?
- ന്യൂലാൻഡ്‌സ് അന്നറിയപ്പെട്ടിരുന്ന 56 മൂലകങ്ങളെ ക്രമമായി എഴുതിയപ്പോൾ എട്ടാമത് വരുന്ന മൂലകം ആദ്യത്തേതിന്റെ ആവർത്തനമാണ് എന്ന് കണ്ടെത്തി
- ഒന്നാമത്തെയും മൂന്നാമത്തേയും മൂലകങ്ങളുടെ അറ്റോമിക മാസ്സിന്റെ ഏകദേശ ശരാശരിയാണ് മധ്യഭാഗത്ത് വരുന്ന മൂലകത്തിന്റെ അറ്റോമിക മാസ്
- ഇതിനെ സംഗീതത്തിലെ സപ്‌തസ്വരങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്‌തു
- അറ്റോമിക മാസ് കൂടിയ മൂലകങ്ങളിൽ ഇത് പാലിക്കപ്പെടുന്നില്ല എന്നത് ഇതിന്റെ പരിമിതിയായി രേഖപ്പെടുത്തപ്പെട്ടു
Aഎല്ലാം ശരി
B1, 3, 4 ശരി
C3 മാത്രം ശരി
D4 മാത്രം ശരി