മാധ്യമസാക്ഷരതയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏവ?
- വിവിധ മാധ്യമരൂപങ്ങളിലൂടെ ലഭിക്കുന്ന സന്ദേശങ്ങളെ പ്രാപ്യമാക്കാനും, വിശകലനം ചെയ്യാനും, വിലയിരുത്താനും, സൃഷ്ടിക്കാനും, ആശയവിനിമയം നടത്താനുമുള്ള കഴിവാണ് മാധ്യമ സാക്ഷരത.
- മാധ്യമ ഉള്ളടക്കം എങ്ങനെ നിർമ്മിക്കുന്നുവെന്നും, അത് നമ്മുടെ ധാരണകളെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും, സന്ദേശങ്ങളെ വിമർശനാത്മകമായി എങ്ങനെ വ്യാഖ്യാനിക്കണം എന്നതും ഇതിൽ ഉൾപ്പെടുന്നു.
- മാധ്യമ സാക്ഷരത എന്നത് കേവലം വിവരങ്ങൾ ശേഖരിക്കാനുള്ള കഴിവ് മാത്രമാണ്.
Aഒന്നും മൂന്നും
Bരണ്ട് മാത്രം
Cഒന്നും രണ്ടും
Dരണ്ട്
