Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഹരിത വിപ്ലവത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രയോജനം നേടിയ സംസ്ഥാനങ്ങൾ ഏതാണ്?

Aബീഹാർ, ഒഡീഷ

Bപഞ്ചാബ്, ഹരിയാന

Cപശ്ചിമ ബംഗാൾ, അസം

Dരാജസ്ഥാൻ, മധ്യപ്രദേശ്

Answer:

B. പഞ്ചാബ്, ഹരിയാന

Read Explanation:

  • ഹരിതവിപ്ലവം - 1940 -1970 കാലഘട്ടങ്ങളിൽ കാർഷിക മേഖലയിൽ നിലനിന്നിരുന്ന മാന്ദ്യം കുറക്കുവാനായി ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആഗോള തലത്തിൽ നടപ്പിലാക്കിയ കാർഷിക മുന്നേറ്റം

  • ഹരിതവിപ്ലവം ആരംഭിച്ച രാജ്യം - മെക്സിക്കോ

  • ഹരിതവിപ്ലവത്തിന്റെ പിതാവ് - നോർമൻ ബോർലോഗ്

  • ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് - എം. എസ്. സ്വാമിനാഥൻ

  • ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ചത് - 1967 -68

  • ഇന്ത്യയിൽ ഹരിത വിപ്ലവത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രയോജനം നേടിയ സംസ്ഥാനങ്ങൾ - പഞ്ചാബ്, ഹരിയാന


Related Questions:

താഴെ പറയുന്നവയിൽ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിന്റെ കാലയളവ് ഏത് ?
What was one of the negative impacts of the Green Revolution?

ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട ചുവടെ ചേർത്തിരിക്കുന്ന പ്രസ്‌താവനയിൽ ശരിയായത് ഏത് ?

  1. ഡോ. എം.എസ്. സ്വാമിനാഥൻ ഇന്ത്യൻ ഹരിത വിപ്ലവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നു
  2. ഇന്ത്യയിൽ ഹരിതവിപ്ലവം ഗോതമ്പ് വിപ്ലവം എന്നറിയപ്പെടുന്നു
  3. ഹരിതവിപ്ലവം ധനിക കർഷകരും ദരിദ്ര കർഷകരും തമ്മിലുള്ള വിടവ് വർദ്ധിപ്പിച്ചു
  4. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തത നേടി

    ഹരിതവിപ്ലവത്തിനെ കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

    (i) അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ ഉപയോഗിക്കുക

    (ii) ഭക്ഷ്യധാന്യ ഉല്പാദനത്തിൽ വിദേശ ആശ്രയത്വം നേടിയെടുക്കുക

    (iii) ആധുനിക ജലസേചന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുക

    സുവർണ്ണ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു