Challenger App

No.1 PSC Learning App

1M+ Downloads

ഹരിത വിപ്ലവത്തിന്റെ ആദ്യഘട്ടത്തിൽ (1960-1970) ഏറ്റവും കൂടുതൽ പ്രയോജനം ലഭിച്ചത് ഏത് സംസ്ഥാനങ്ങൾക്കാണ് ?

1. കേരളം, ഗോവ

2. പഞ്ചാബ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്

3. ബീഹാർ, ഒഡീഷ

4. ഗുജറാത്ത്, മഹാരാഷ്ട്ര

A4, 3 മാത്രം

B2 മാത്രം

C1 മാത്രം

D4 മാത്രം

Answer:

B. 2 മാത്രം

Read Explanation:

  • ഹരിതവിപ്ലവം - 1940 -1970 കാലഘട്ടങ്ങളിൽ കാർഷിക മേഖലയിൽ നിലനിന്നിരുന്ന മാന്ദ്യം കുറക്കുവാനായി ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആഗോള തലത്തിൽ നടപ്പിലാക്കിയ കാർഷിക മുന്നേറ്റം

  • ഹരിതവിപ്ലവം ആരംഭിച്ച രാജ്യം - മെക്സിക്കോ

  • ഹരിതവിപ്ലവത്തിന്റെ പിതാവ് - നോർമൻ ബോർലോഗ്

  • ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് - എം. എസ്. സ്വാമിനാഥൻ

  • ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ചത് - 1967 -68

  • ഹരിത വിപ്ലവത്തിന്റെ ആദ്യഘട്ടത്തിൽ (1960-1970) ഏറ്റവും കൂടുതൽ പ്രയോജനം ലഭിച്ചത് പഞ്ചാബ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾക്കാണ്.


Related Questions:

Q.90 Which crop was primarily targeted during the Green Revolution in India?
Which of the following states in India was most positively impacted by the Green Revolution?
ഹരിതവിപ്ലവത്തിൻ്റെ നേട്ടങ്ങളിൽ ഉൾപ്പെടുത്താൻ കഴിയാത്തത് ഏത് ?

ഹരിതവിപ്ലവത്തിന്റെ ഫലങ്ങളിൽ ഉൾപെടാത്തത് കണ്ടെത്തി എഴുതുക :

  1. 1. ഭക്ഷ്യധാന്യ ഉത്പാധനത്തിൽ സ്വയംപര്യാപ്തത കൈവരിച്ചു
  2. 2.ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞു
  3. 3.കാർഷികോൽപ്പന്ന ക്ഷമത വർധിച്ചു
  4. 4. തൊഴിൽ ലഭ്യത കുറഞ്ഞു
    ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ വാക്യം കണ്ടെത്തുക.