1946 ൽ തൃശൂരിലെ കൂടൽമാണിക്യ ക്ഷേത്രത്തിലെ ക്ഷേത്രപ്രവേശനത്തിന് വേണ്ടി നടന്ന സമരം ഏത് ?Aകൂത്താളി സമരംBമൊറാഴ സമരംCകടയ്ക്കൽ പ്രക്ഷോഭംDകുട്ടംകുളം സമരംAnswer: D. കുട്ടംകുളം സമരം