Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ബാഹ്യമായി കരുത്തുറ്റതെന്ന പ്രതീതി ജനിപ്പിക്കുന്നതും എന്നാൽ നിരുപ്രദവകാരി യുമാണെന്ന് സൂചിപ്പിക്കുന്ന ശൈലി ഏത് ?

Aനാലും തുനിഞ്ഞു നടക്കുക

Bരണ്ടറ്റവേല

Cമാരീച വിദ്യ

Dകടലാസു പുലി

Answer:

D. കടലാസു പുലി

Read Explanation:

ബാഹ്യമായി തോന്നുന്നത്ര ശക്തിയോ അധികാരമോ ഇല്ലാത്തതും, അതിനാൽ ഭയപ്പെടേണ്ട ആവശ്യമില്ലാത്തതുമായ ഒരു വ്യക്തിയെ/ശക്തിയെ സൂചിപ്പിക്കാനാണ് കടലാസുപുലി എന്ന ശൈലി ഉപയോഗിക്കുന്നത്.


Related Questions:

ധനാശി പാടുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക.
'ആചന്ദ്രതാരം' എന്ന ശൈലിയുടെ അർത്ഥം എന്ത്?
കാകദന്ത ഗവേഷണന്യായത്തിന് സമാനമായ പഴഞ്ചൊല്ല് ഏത്?
'ഗണപതിക്ക് കുറിക്കുക' എന്ന ശൈലിയുടെ അർത്ഥം ?
നിഷ്ഫലയത്നം എന്നർത്ഥം വരുന്ന ശൈലി തെരെഞ്ഞെടുക്കുക.