' കഷ്ടപ്പെടുത്തുക ' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏത് ?
Aനക്ഷത്രമെണ്ണിക്കുക
Bകാടുകയറുക
Cഉമ്മാക്കി കാട്ടുക
Dകണ്ണിൽ മണ്ണിടുക
Aനക്ഷത്രമെണ്ണിക്കുക
Bകാടുകയറുക
Cഉമ്മാക്കി കാട്ടുക
Dകണ്ണിൽ മണ്ണിടുക
Related Questions:
"ഊട്ടിന് മുൻപും ചൂട്ടീനു പിറകും' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത്.
i) ഭക്ഷണത്തിന്റെ പ്രാധാന്യം.
ii) ഭക്ഷണത്തോടുള്ള അത്യാർത്തി.
iii) കാര്യം നോക്കി പെരുമാറുക.
iv) സ്വാർത്ഥതയോടെയുള്ള പെരുമാറ്റം.