Challenger App

No.1 PSC Learning App

1M+ Downloads
'കൂപമണ്ഡൂകം' എന്ന ശൈലിയുടെ അർത്ഥമെന്ത് ?

Aഅപകടത്തിൽ ചാടുന്നവൻ

Bവികൃതി കാണിക്കുന്നവൻ

Cലോകവിവരം ഇല്ലാത്തവൻ

Dതമാശ പറയുന്നവൻ

Answer:

C. ലോകവിവരം ഇല്ലാത്തവൻ

Read Explanation:

ശൈലികൾ 

  • കൂപമണ്ഡൂകം - ലോകവിവരം ഇല്ലാത്തവൻ 
  • ധനാശിപാടുക - അവസാനിപ്പിക്കുക 
  • ഊറ്റം പറയുക - ആത്മപ്രശംസ ചെയ്യുക 
  • ഒരു കൈ നോക്കുക - പരീക്ഷിക്കുക 
  • തൊഴുത്തിൽക്കുത്ത് - ഒരേ വിഭാഗത്തിൽപ്പെട്ടവർ തമ്മിലുള്ള മത്സരം 

Related Questions:

'Play to the gallery' എന്ന ശൈലിയുടെ ആശയം
Rome was not built in a day എന്നതുകൊണ്ട് അർഥമാക്കുന്നത് എന്ത്?
'ആനച്ചന്തം' എന്ന ശൈലിയുടെ ആശയം :
ജീവതത്തിൽ നേരിടാൻ അപായസാധ്യതകളെ തയാറുള്ളവർ അഭിവൃദ്ധി പ്രാപിക്കും എന്ന അർഥത്തിൽ ഉപയോഗിക്കുന്ന പഴഞ്ചൊല്ല് ഏതാണ്?
തച്ചുശാസ്ത്രപരമായ ബന്ധപ്പെട്ട ശൈലീ പ്രയോഗം തിരഞ്ഞെടുക്കുക.