Challenger App

No.1 PSC Learning App

1M+ Downloads
പഠിത്തമവസാനിപ്പിക്കുക എന്നർത്ഥം വരുന്ന ശൈലി ഏത് ?

Aഏട് കെട്ടുക

Bധനാശി പാടുക

Cഭരതവാക്യം ചൊല്ലുക

Dശിങ്കിടി പാടുക

Answer:

A. ഏട് കെട്ടുക

Read Explanation:

ശൈലികളും അർത്ഥവും

  • ഏട് കെട്ടുക - പഠിത്തമവസാനിപ്പിക്കുക

  • ധനാശി പാടുക , ഭരതവാക്യം ചൊല്ലുക - അവസാനിപ്പിക്കുക

  • ശിങ്കിടി പാടുക - ഏറ്റുപാടുക


Related Questions:

ഐക്യമത്യം മഹാബലം എന്ന ചൊല്ലിനോട് ചേർന്ന് നിൽക്കുന്ന ചൊല്ല് ഏതാണ് ?
'ഉട്ടോപ്യ' എന്ന ശൈലി സൂചിപ്പിക്കുന്ന ആശയമെന്ത് ?
"ആട് അറിയുമോ അങ്ങാടി വാണിഭം" ഈ പഴഞ്ചൊല്ലിൻ്റെ ആശയം എന്ത്?
“മുമ്പുണ്ടായിരുന്നതും പുതുതായി കിട്ടിയതും നഷ്ടപ്പെട്ടു' എന്ന അർത്ഥം വരുന്ന പഴഞ്ചൊല്ല് :
അമരത്തടത്തിൽ തവള കരയണം' - ഈ പഴഞ്ചൊല്ല് എന്തുമായി ബന്ധപ്പെട്ടതാണ് ?