Challenger App

No.1 PSC Learning App

1M+ Downloads
കേനോപനിഷത്ത് പ്രധാനമായും ഏത് വിഷയത്തെ പ്രതിപാദിക്കുന്നു?

Aഭക്തി

Bയാഗവിധി

Cബ്രഹ്മജ്ഞാനം

Dരാജധർമ്മം

Answer:

C. ബ്രഹ്മജ്ഞാനം

Read Explanation:

കേനോപനിഷത്ത് പ്രധാനമായും കൈകാര്യം ചെയ്യുന്നത് പരബ്രഹ്മത്തെക്കുറിച്ചുള്ള അറിവാണ്. 'കേന' (ആരാൽ/എന്തിനാൽ) എന്ന വാക്കോടു കൂടി ആരംഭിക്കുന്നത് കൊണ്ടാണ് ഇതിന് ഈ പേര് ലഭിച്ചത്.


Related Questions:

ശ്രീ ശങ്കരാചാര്യർ ഭാഷ്യം രചിച്ച പതിനൊന്നാമത്തെ ഉപനിഷത്ത് ഏത് ?
വാസ്തുശാസ്ത്ര പ്രകാരം നിർമ്മിച്ച ക്ഷേത്രത്തിന്റെ ഗോപുരം ദേവന്റെ ഏതവയവമായാണ് കണക്കാക്കുന്നത് ?
ചേന്നാസ് നാരായണൻ രചിച്ച തന്ത്രഗ്രന്ഥം ഏത് ?
സംഗീതവുമായി ബന്ധപ്പെട്ട വേദം ഏത് ?
താഴെപ്പറയുന്നവരിൽ അദ്വൈത വേദാന്തത്തിൻ്റെ പ്രബോധകൻ ആരാണ്?