App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ എത്തിച്ചേർന്നത് ഏത് സൂഫി വിഭാഗത്തിലുള്ളവരായിരുന്നു ?

Aകാബാലി

Bചിസ്തി

Cറഫായി

Dമാലികി

Answer:

B. ചിസ്തി

Read Explanation:

പന്ത്രണ്ടാം നൂറ്റാണ്ടോടെ ഇന്ത്യയിലേയ്ക്ക് സൂഫിപ്രസ്ഥാനം എത്തിച്ചേർന്നു. സിൽസിലകൾ എന്നറിയപ്പെടുന്ന പന്ത്രണ്ട് സൂഫി വിഭാഗങ്ങളിൽ ചിസ്തി, സുഹ്റവർദി എന്നീ സിൽസിലകളായിരുന്നു ഇന്ത്യയിൽ എത്തി ച്ചേർന്നത്.


Related Questions:

പുനർജന്മമില്ല, ഈ ജന്മം ധന്യമാക്കി ജീവിക്കൂ എന്ന സന്ദേശം നൽകിയ സാമൂഹ്യപരിഷ്കർത്താവ്
എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാനാകുന്ന "ലംഗാർ' അഥവാ പൊതു അടുക്കളയുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിച്ച ഭക്തി പ്രസ്ഥാന പ്രചാരകൻ
പതിനഞ്ചാം നൂറ്റാണ്ടിൽ വടക്കേ ഇന്ത്യയിൽ (ഇന്നത്തെ ഉത്തർപ്രദേശ്) ജീവിച്ചിരുന്ന ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകനായിരുന്നു
ഏകദൈവം എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിച്ച പഞ്ചാബിലെ ഭക്തി പ്രസ്ഥാന പ്രചാരകൻ
എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാനാകുന്ന "ലംഗാർ' അഥവാ പൊതു അടുക്കളയുടെ ആശയങ്ങൾ പിൽക്കാലത്ത് ---മതത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ചു.