Challenger App

No.1 PSC Learning App

1M+ Downloads
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ "25 മീറ്റർ റാപ്പിഡ് ഫയർ എയർ പിസ്റ്റൾ" ടീം വിഭാഗത്തിൽ വെങ്കലമെഡൽ നേടിയത് ?

Aഉത്തര കൊറിയ

Bദക്ഷിണ കൊറിയ

Cഇന്ത്യ

Dചൈന

Answer:

C. ഇന്ത്യ

Read Explanation:

• വെങ്കലം നേടിയ ടീമിലെ അംഗങ്ങൾ - ആദർശ് സിങ്, അനീഷ് ഭൻവാല, വിജയ് വീർ സിദ്ധു • സ്വർണം നേടിയത് - ദക്ഷിണ കൊറിയ • വെള്ളി നേടിയത് - ഉത്തര കൊറിയ


Related Questions:

19ആമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയത് ആരെല്ലാം?
ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റിൽ അർദ്ധ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം ആര് ?
2010-ലെ ഏഷ്യൻ ഗെയിംസിൽ പതിനായിരം മീറ്റർ ഓട്ടമത്സരത്തിൽ സ്വർണ്ണം നേടിയതാര്?
പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ?
2023ലെ നാലാമത് ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ നേടിയ ആകെ മെഡലുകൾ എത്ര ?