Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ പ്രൈം വോളിബോൾ ലീഗ് കിരീടം നേടിയ ടീം ഏത് ?

Aകൊൽക്കത്ത തണ്ടർബോൾട്ട്

Bകാലിക്കറ്റ് ഹീറോസ്

Cഅഹമ്മദാബാദ് ഡിഫൻഡേർസ്

Dഡെൽഹി തൂഫാൻസ്

Answer:

B. കാലിക്കറ്റ് ഹീറോസ്

Read Explanation:

• റണ്ണറപ്പ് ആയത് - ഡെൽഹി തൂഫാൻസ് • മത്സരങ്ങൾക്ക് വേദിയായത് - ചെന്നൈ • സീസണിലെ മൂല്യമേറിയ താരവും ഫൈനലിലെ താരവും ആയത് - ജെറോം വിനീത് • 2022 ലെ ടൂർണമെൻറ് വിജയികൾ - കൊൽക്കത്ത തണ്ടർബോൾട്ട് • 2023 ലെ ടൂർണമെൻറ് വിജയികൾ - അഹമ്മദാബാദ് ഡിഫൻഡേർസ്


Related Questions:

2024-25 സീസണിലെ ISL ഫുട്‍ബോൾ വിന്നേഴ്‌സ് ഷീൽഡ് കരസ്ഥമാക്കിയ ടീം ഏത് ?
2024 ലെ ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടം നേടിയ ബോട്ട്ക്ലബ് ഏത് ?
2025 ലെ ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ്പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?
കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്‍ബോൾ കിരീടം നേടിയത് ?
2025 ലെ ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിന് വേദിയായത് ?