App Logo

No.1 PSC Learning App

1M+ Downloads
വടക്കൻ കേരളത്തിൽ എല്ലാ ദിവസവും തെയ്യം കെട്ടിയാടുന്ന ക്ഷേത്രം ഏതാണ് ?

Aപറശിനിക്കടവ് ക്ഷേത്രം

Bപുൽപ്പള്ളി സീതാദേവി ക്ഷേത്രം

Cതിരുനെല്ലി ക്ഷേത്രം

Dമല്ലികാർജുന ക്ഷേത്രം

Answer:

A. പറശിനിക്കടവ് ക്ഷേത്രം

Read Explanation:

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം 

  • വളപട്ടണം നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഹൈന്ദവ തീർത്ഥാടന കേന്ദ്രം. 
  • വടക്കൻ കേരളത്തിൽ എല്ലാ ദിവസവും തെയ്യം കെട്ടിയാടുന്ന ക്ഷേത്രം. 
  • ദ്രാവിഡ ആരാധന രീതി പിന്തുടരുന്ന ക്ഷേത്രത്തിൽ കരിച്ച ഉണക്കമീനും കള്ളുമാണ് പ്രധാന നൈവേദ്യം.
  • ഭൈരവമൂർത്തിയായ പറശ്ശിനിക്കടവ് മുത്തപ്പൻ്റെ വാഹനം നായയാണ്. 
  • വെള്ളാട്ടം , തിരുവപ്പന എന്നിവ ക്ഷേത്രത്തിലെ പ്രധാന അനുഷ്ടാനങ്ങളാണ്.

Related Questions:

അമൃതസറിലെ സുവർണ്ണക്ഷേത്രം പണികഴിപ്പിച്ച സിഖ് ഗുരു?
പ്രശസ്തമായ ' കേദാർനാഥ് ക്ഷേത്രം ' ഏത് സംസ്ഥാനത്താണ് ?
കേരളത്തിന്റെ ആദ്യ ടെമ്പിൾ പോലീസ് സ്റ്റേഷൻ എവിടെ സ്ഥിതി ചെയ്യുന്നു ?
അനന്തപുരം തടാക ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
വല്ലാർപാടം പള്ളിസ്ഥിതി ചെയ്യുന്ന ജില്ല ഏത്?