App Logo

No.1 PSC Learning App

1M+ Downloads
' ദക്ഷിണ ദ്വാരക ' എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ് ?

Aവടക്കുംനാഥ ക്ഷേത്രം

Bഗുരുവായൂർ ക്ഷേത്രം

Cഅമ്പലപ്പുഴ ക്ഷേത്രം

Dതിരുവമ്പാടി ക്ഷേത്രം

Answer:

B. ഗുരുവായൂർ ക്ഷേത്രം

Read Explanation:

ഇന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ ' പ്രസാദി 'ൽ ഉൾപ്പെട്ട കേരളത്തിലെ ക്ഷേത്രം - ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം


Related Questions:

ഓടത്തിൽ പള്ളി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
2023 ഡിസംബറിൽ യുനെസ്കോയുടെ ഏഷ്യാ-പസഫിക് മേഖലയിൽ നിന്നുള്ള സാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള പുരസ്‌കാരം ലഭിച്ച "കർണികാര മണ്ഡപം" ഏത് ക്ഷേത്രത്തിലെ ആണ് ?
ചെട്ടി കുളങ്ങര ഭരണി ഏത് ജില്ലയിലെ ഒരു ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
തിരുനെല്ലി ക്ഷേത്രത്തിലെ പ്രതിഷ്ഠ ആരാണ് ?
ആറ്റുകാൽ പൊങ്കാല കൊണ്ടാടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?