Challenger App

No.1 PSC Learning App

1M+ Downloads
ഏത് പരിശോധനയിലൂടെയാണ് ക്ഷയരോഗം സ്ഥിരീകരിക്കുന്നത്?

Aബി.സി.ജി.

Bവൈഡൽ

Cഎലിസ

Dമാന്റ്റ്റോക്സ‌്

Answer:

D. മാന്റ്റ്റോക്സ‌്

Read Explanation:

• മാന്റ്റ്റോക്സ‌് (Mantoux Test): ഒരാളുടെ ശരീരത്തിൽ ക്ഷയരോഗാണുക്കൾ (Mycobacterium tuberculosis) ഉണ്ടോ എന്ന് കണ്ടെത്താൻ ഉപയോഗിക്കുന്ന ചർമ്മ പരിശോധനയാണിത്. ചർമ്മത്തിനടിയിലേക്ക് 'ട്യൂബർക്കുലിൻ' (Tuberculin) എന്ന ദ്രാവകം കുത്തിവെച്ചാണ് ഇത് പരിശോധിക്കുന്നത്.


Related Questions:

ടൈഫോയ്ഡ് നിർണ്ണയത്തിനായി നടത്തുന്ന ടെസ്റ്റ്
വൈഡാൽ പരിശോധന ഏത് രോഗകാരിയെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു?
കേരളത്തിലെ ഒരു വിനോദസഞ്ചാരിക്ക് ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയോടെ വയറിളക്കം, ഛർദ്ദി, കടുത്ത നിർജ്ജലീകരണം എന്നിവ ഉണ്ടാകുന്നു. സ്റ്റൂൾ കൾച്ചർ "റൈസ്-വാട്ടർ സ്കൂൾ" ഒരു ഗ്രാം-നെഗറ്റീവ്, കോമ ആകൃതിയിലുള്ള ബാക്ടീരിയയ്ക്ക് പോസിറ്റീവ് ആണെന്ന് കാണിക്കുന്നു. ഏറ്റവും സാധ്യതയുള്ള രോഗനിർണയം കോളറയാണ്, ഉടനടി, ജീവൻ രക്ഷിക്കുന്ന ചികിത്സ ഇതാണ് :
ടൈഫോയ്‌ഡ് രോഗനിർണ്ണയത്തിനായി ഉപയോഗിക്കുന്ന വൈഡൽ ടെസ്റ്റിന്റെ (Widal Test) പ്രധാന തത്വം എന്താണ് ?
Snow blindness in Antarctic region is due to :