ബുദ്ധമതത്തിന്റെ രണ്ടു പ്രധാന ഉപവിഭാഗങ്ങൾ ഏവ?Aഹീനയാനം, വജ്രയാനംBമഹായാനം, ഹീനയാനംCമഹായാനം, തിരയാനംDഹീനയാനം, പതഞ്ചലിയാനംAnswer: B. മഹായാനം, ഹീനയാനം Read Explanation: ബുദ്ധമതം മഹായാനം (വ്യത്യസ്താരാധന) കൂടാതെ ഹീനയാനം (പരമ്പരാഗത രീതികൾ) എന്നിങ്ങനെ പിരിഞ്ഞു.Read more in App