Challenger App

No.1 PSC Learning App

1M+ Downloads

ഗംഗാതടത്തിലെ ഭൗതിക സാഹചര്യങ്ങളെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഘടകങ്ങൾ ഏതെല്ലാം?

  1. ഇരുമ്പുപകരണങ്ങളുടെ വ്യാപക ഉപയോഗം
  2. കാർഷികോൽപാദന വർധനവ്
  3. കച്ചവടം, നഗരങ്ങൾ എന്നിവയുടെ വളർച്ച

    A1 മാത്രം

    Bഇവയെല്ലാം

    C2 മാത്രം

    D2, 3 എന്നിവ

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ഗംഗാതടത്തിലെ ഭൗതികസാഹചര്യങ്ങളെ രൂപപ്പെടുത്തിയ ഘടകങ്ങൾ

    • ഇരുമ്പുപകരണങ്ങളുടെ വ്യാപക ഉപയോഗം

    • കാർഷികോൽപാദന വർധനവ് കച്ചവടം,

    • നഗരങ്ങൾ എന്നിവയുടെ വളർച്ച


    Related Questions:

    ബുദ്ധന്റെ യാഗവിരുദ്ധ നിലപാട് ഏത് വർഗ്ഗത്തെ കൂടുതൽ ആകർഷിച്ചു?
    മഹാവീരൻ തന്റെ ആശയങ്ങൾ ജനങ്ങളുമായി ഏത് ഭാഷയിൽ പങ്കുവച്ചു?
    മഹാജനപദ കാലഘട്ടത്തിൽ നികുതിയെ നിർദ്ദേശിക്കുന്ന പദം എന്തായിരുന്നു?
    അശോകധമ്മയുടെ പ്രധാന ഉദ്ദേശ്യം എന്തായിരുന്നു?
    മഗധയിലുണ്ടായ കഴിവുറ്റ ഭരണാധികാരികൾക്കുള്ള ഉദാഹരണങ്ങൾ എന്തൊക്കെയാണ്?