App Logo

No.1 PSC Learning App

1M+ Downloads
സിരകളെയും ധമനികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത രക്ത കുഴലുകൾ ഏതാണ് ?

Aസിര

Bധമനി

Cലോമിക

Dലിംഫാറ്റിക്സ്

Answer:

C. ലോമിക

Read Explanation:

രക്ത കുഴലുകൾ:

  • ഹൃദയത്തിലേക്ക് രക്തം കൊണ്ടു വരുന്ന കുഴലുകളാണ് സിരകൾ (Veins).
  • ഹൃദയത്തിൽ നിന്ന് രക്തം കൊണ്ടു പോവുന്ന കുഴലുകളാണ് ധമനികൾ (Arteries).
  • സിരകളെയും, ധമനികളെയും ബന്ധിപ്പിക്കുന്ന സൂക്ഷ്മങ്ങളായ രക്ത കുഴലുകളാണ് ലോമികകൾ (Capillaries).

Related Questions:

ഉച്ഛ്വാസവായുവിലെയും, നിശ്വാസവായുവിലെയും ഘടകങ്ങളിൽ ഏതിന്റെ അളവാണ് വ്യത്യാസപ്പെടാത്തത് ?
ഏകകോശജീവികളിൽ പദാർഥ സംവഹനം നടക്കുന്നത് ?
കരയിൽ ശ്വാസകോശം വഴിയും, വെള്ളത്തിൽ ത്വക്കിലൂടെയും ശ്വസനം നടത്തുന്ന ജീവികൾ
മനുഷ്യശരീരത്തിലുള്ള രക്തക്കുഴലുകളിൽ ഉൾപ്പെടാത്തതേത് ?
പല്ലിയുടെ ഹൃദയത്തിനു എത്ര അറകൾ ഉണ്ട് ?