Challenger App

No.1 PSC Learning App

1M+ Downloads
സസ്യഭാഗങ്ങളുടെ ആകൃതി നിലനിർത്താൻ സഹായിക്കുന്നതും കോശഭിത്തിയുടെ ചില ഭാഗങ്ങളിൽ കട്ടി കൂടുതലുള്ളതുമായ കല ഏതാണ്?

Aസ്ക്ലീറൻകൈമ

Bപാരൻകൈമ

Cകോളൻകൈമ

Dസൈലം

Answer:

C. കോളൻകൈമ

Read Explanation:

കോളൻകൈമ

  • ജീവനുള്ള കോശങ്ങൾ അടങ്ങിയ കല.

  • സെല്ലുലോസ്, പെക്ടിൻ തുടങ്ങിയ പദാർത്ഥങ്ങളാൽ നിർമ്മിതമായ കോശഭിത്തി.

  • കോശ ഭിത്തിയുടെ ചില ഭാഗങ്ങളിൽ മാത്രം കട്ടി കൂടുതലായിരിക്കും.

  • സസ്യഭാഗങ്ങളുടെ ആകൃതി നിലനിർത്താൻ സഹായിക്കുന്നു.


Related Questions:

ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ പ്രകാശത്തിനു പകരം ഉപയോഗിക്കുന്നത് എന്താണ്?
റുഡോൾഫ് വിർഷോ ഏത് വർഷമാണ് കോശങ്ങളെക്കുറിച്ചുള്ള പുതിയ ആശയം അവതരിപ്പിച്ചത്?
വിഭജനശേഷി നഷ്ടപ്പെട്ട കോശസമൂഹങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
കോശസിദ്ധാന്തം രൂപീകരിച്ച നൂറ്റാണ്ട് ഏതാണ്?
ഇലക്ട്രോൺ മൈക്രോസ്കോപ്പ് കണ്ടുപിടിച്ചത് ഏത് രാജ്യക്കാരാണ്?