സങ്കോചിക്കാനും പൂർവസ്ഥിതി പ്രാപിക്കാനും കഴിവുള്ള കോശങ്ങളാൽ നിർമ്മിതവും ശരീരചലനത്തെ സഹായിക്കുന്നതും ഏത് കലയാണ്?AപേശീകലBസംയോജകകലCആവരണകലDനാഡീകലAnswer: A. പേശീകല Read Explanation: പേശീകലശരീരചലനത്തെ സഹായിക്കുന്നു.സങ്കോചിക്കാനും പൂർവസ്ഥിതി പ്രാപിക്കാനും കഴിവുള്ള കോശങ്ങളാൽ നിർമിതം. Read more in App