ജിയോജിബ്രയിൽ വരയുടെ നീളം അളക്കാൻ ഉപയോഗിക്കുന്ന ടൂൾ ഏതാണ്?AAngle ToolBDistance or Length ToolCPolygon ToolDLine ToolAnswer: B. Distance or Length Tool Read Explanation: വരയ്ക്കുന്ന വരകൾ, കോണുകൾ, രൂപങ്ങൾ എന്നിവയുടെയെല്ലാം വ്യത്യസ്ത അളവുകൾ കണ്ടെത്താനുള്ള ടൂളുകൾ ജിയോജിബ്രയിൽ ഉണ്ട്. വരയുടെ നീളം അളക്കാനുള്ള ടൂളാണ് Distance or Length tool. ജിയോജിബ്ര ജാലകത്തിലുള്ള ടൂൾസെറ്റിൽനിന്ന് ഈ ടൂൾ എടുത്ത് വരയിൽ ക്ലിക്ക് ചെയ്ത് നീളം അറിയാം. Read more in App