BNS ന്റെ സെക്ഷൻ 2(14) ൽ പ്രതിപാടദിക്കുന്ന വിഷയം ഏത് ?Aവ്യാജൻBപരിക്ക്Cകുട്ടിDഇതൊന്നുമല്ലAnswer: B. പരിക്ക് Read Explanation: SECTION 2(14) - പരിക്ക് (Injury )ഒരു വ്യക്തിയുടെ ശരീരത്തിലോ ,മനസ്സിലോ ,സ്വത്തിലോ ,പ്രശസ്തിയിലോ നിയമവിരുദ്ധമായി വരുത്തി വയ്ക്കുന്ന ഏതെങ്കിലും ദോഷമാണ് പരിക്ക് Read more in App