മഹാത്മാഗാന്ധിയുടെ പേരില്‍ ക്ഷേത്രമുള്ള പട്ടണം?
Aചമ്പാരന്‍
Bപോര്‍ബന്തര്‍
Cഅഹമ്മദാബാദ്
Dസാമ്പല്‍പൂര്‍
Answer:
D. സാമ്പല്‍പൂര്‍
Read Explanation:
- മഹാത്മാഗാന്ധി ജനിച്ചത് 1869 ഒക്ടോബർ 2.
- മഹാത്മാഗാന്ധിയുടെ പിതാവ് ദിവാൻ കരം ചന്ദ്.
- മഹാത്മാഗാന്ധിയുടെ മാതാവ് പുത്തലീഭായ്.
- മഹാത്മാഗാന്ധിയുടെ പത്നി -കസ്തൂർബാഗാന്ധി.
- കസ്തൂർബാഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ ഗാന്ധിജിയുടെ പ്രായം 13 വയസ്സ്.
- ഗാന്ധിജിയെ കുട്ടിക്കാലത്ത് വിളിച്ചിരുന്നു പേര് -മനു.
- ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയ വർഷം 1893.
- ഗാന്ധിജി ദക്ഷിണാഫ്രിക്ക ആരംഭിച്ച പത്രം- ഇന്ത്യൻ ഒപ്പീനിയൻ.
- ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം 1906- ദക്ഷിണാഫ്രിക്കയിൽ.
- പ്രവാസി ജീവിതം അവസാനിപ്പിച്ച ഗാന്ധിജി ഇന്ത്യയെ തിരിച്ചെത്തിയത് 1915 ജനുവരി 9.
- ഗാന്ധിജി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഐഎൻസി സമ്മേളനം-ബൽഗാം സമ്മേളനം