ചുവടെ നൽകിയ ജോഡികളിൽ രണ്ടും അദിശ അളവുകളായവ ഏതായിരിക്കും?Aസമയവും ഊർജവുംBസ്ഥാനാന്തരവും പ്രവേഗവുംCബലവും പവറുംDവേഗവും ത്വരണവുംAnswer: A. സമയവും ഊർജവുംRead Explanation:സദിശ അളവുകൾദിശയും വ്യാപ്തിയും (മാഗ്നിറ്റ്യൂഡ്) ഉള്ള ഭൗതിക അളവുകളെ സദിശ അളവുകൾ (Vector quantities) എന്ന് വിളിക്കുന്നു.സദിശ അളവുകളുടെ ഉദാഹരണങ്ങൾ: -ത്വരണം, സ്ഥാനാന്തരം, പ്രവേഗം, ബലം, ടോർക്ക്, ആക്കം.അദിശ അളവുകൾദിശ ഇല്ലാത്തതും വ്യാപ്തി മാത്രമുള്ളതുമായ ഭൗതിക അളവുകളെ അദിശ അളവുകൾ (Scalar quantities) എന്ന് വിളിക്കുന്നു.ഉദാഹരണങ്ങൾ:വിസ്തീർണ്ണംവ്യാപ്തംവേഗതസാന്ദ്രതമർദംതാപനില Read more in App