Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവുമധികമുള്ള ബാങ്കുകൾ?

Aപൊതുമേഖലാ വാണിജ്യ ബാങ്കുകൾ

Bസ്വകാര്യ വാണിജ്യ ബാങ്കുകൾ

Cപൊതുമേഖലാ ഗ്രാമീണ ബാങ്കുകൾ

Dഇവയൊന്നുമല്ല

Answer:

A. പൊതുമേഖലാ വാണിജ്യ ബാങ്കുകൾ

Read Explanation:

◆ കേരളത്തിൽ ഏറ്റവുമധികം ബാങ്ക് ശാഖ കളുള്ള ജില്ല- എറണാകുളം ◆കുറവ് - വയനാട്


Related Questions:

സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന സമിതിയുടെ അധ്യക്ഷൻ
കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ ആരായിരുന്നു ?
കേരളത്തിൽ ഏറ്റവും കുറവ് ബാങ്ക് ശാഖകളുള്ള ജില്ല?
സംരംഭകരായ വനിതകളുടെ ശാക്തീകരണത്തിനായി കേരള സ്റ്റാർട്ട് മിഷൻ പദ്ധതി ഏത്?
കേരള സർക്കാർ നിയോഗിച്ച പങ്കാളിത്ത പെൻഷൻ പുന:പരിശോധന സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു ?