App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ നിയോഗിച്ച പങ്കാളിത്ത പെൻഷൻ പുന:പരിശോധന സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു ?

Aപി മാരപാണ്ഡ്യൻ

Bഡി നാരായണ

Cടോം ജോസ്

Dഎസ് സതീഷ് ചന്ദ്രബാബു

Answer:

D. എസ് സതീഷ് ചന്ദ്രബാബു

Read Explanation:

• പങ്കാളിത്ത പെൻഷൻ തുടരണമോ പിൻവലിക്കണമോ എന്നതിനെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വേണ്ടി കേരള സർക്കാർ നിയോഗിച്ച സമിതി • സമിതി അംഗങ്ങൾ - പി മാരപാണ്ഡ്യൻ, ഡി നാരായണ • സമിതി റിപ്പോർട്ട് സമർപ്പിച്ചത് - 2021 ഏപ്രിൽ


Related Questions:

കേരളത്തിന്റെ ആകെ വിസ്തൃതിയിൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമി?
കേരളത്തിലെ പട്ടികവർഗ്ഗ ജനസംഖ്യ?
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ സ്ഥാപിതമായ വർഷം?
സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി
കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ മൈനോറിറ്റീസിലെ അംഗസംഖ്യ എത്ര ?