Challenger App

No.1 PSC Learning App

1M+ Downloads
സോണാർ പ്രവർത്തിക്കുന്നത് ഏത് തരംഗം പ്രയോജനപ്പെടുത്തിയാണ്?

Aഇൻഫ്രാസോണിക്

Bഅൾട്രാസോണിക്

Cസൂപ്പർ സോണിക്

Dഗാമ തരംഗം

Answer:

B. അൾട്രാസോണിക്

Read Explanation:

  • കടലിൻ്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം സോണാർ.

  • അൾട്രാസോണിക് തരംഗം ഉപയോഗപ്പെടുത്തിയാണ് ഇത് പ്രവർത്തിക്കുന്നത്


Related Questions:

20 Hz-ൽ കുറഞ്ഞ ആവൃത്തിയുള്ള ശബ്ദ തരംഗങ്ങൾ അറിയപ്പെടുന്നത്?

ശബ്ദ മലിനീകരണം കുറയ്ക്കാനുള്ള മാർഗങ്ങളിൽ ഉൾപെടാത്തത് ഏത്?

  1. ബോക്സ്‌ ടൈപ്പ് ലൗഡ് സ്പീക്കറുകൾക്ക് പകരം ഹോൺ ടൈപ്പ് ലൗഡ്സ്പീക്കറുകൾ ഉപയോഗിക്കുക
  2. ധാരാളം മരങ്ങൾ വച്ചുപിടിപ്പിക്കുക
  3. വാഹനങ്ങളുടെ സൈലൻസറുകൾ ശരിയാംവിധം പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുക
    20,000 Hz-ൽ കൂടുതലുള്ള ശബ്ദ തരംഗങ്ങൾ അറിയപ്പെടുന്നത്?
    വവ്വാൽ ഇരപിടിക്കുന്നത് ഏത് തരം ശബ്ദം ഉപയോഗിച്ച് ?
    ഒരു പ്രതിധ്വനി (Echo) വ്യക്തമായി കേൾക്കാൻ, ശബ്ദസ്രോതസ്സും പ്രതിഫലന പ്രതലവും തമ്മിൽ കുറഞ്ഞത് എത്ര ദൂരം ഉണ്ടായിരിക്കണം?