App Logo

No.1 PSC Learning App

1M+ Downloads
2025-ലെ ദേശീയ കായികദിനത്തിൽ "Khelo Ravar - Sansad Mahotsav ഉദ്ഘാടനം ചെയ്‌ത കേന്ദ്ര യുവജനകാര്യ വകുപ്പ് മന്ത്രി?

Aഅമിത് ഷാ

Bനരേന്ദ്ര മോദി

Cരാജ്‌നാഥ് സിംഗ്

Dരാക്ഷാ ഖഡ്സെ

Answer:

D. രാക്ഷാ ഖഡ്സെ

Read Explanation:

• ദേശീയ കായിക ദിനം -ഓഗസ്റ്റ് 29


Related Questions:

2025 ജൂലൈയിൽ അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി മാറിയത് ?
2024 ലെ യു എസ് ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ആര് ?
താഴെ തന്നവയിൽ നിന്നും തെറ്റായ പ്രസ്താവന കണ്ടെത്തുക?
ഇന്ത്യയുടെ 87 ആമത് ഗ്രാൻഡ് മാസ്റ്റർ?
2025 ലെ ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ, വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ഇനത്തിൽ സ്വർണം നേടിയത്?