App Logo

No.1 PSC Learning App

1M+ Downloads
എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 1000 രൂപ നല്കാൻ തീരുമാനിച്ച കേന്ദ്രഭരണ പ്രദേശം ?

Aഡൽഹി

Bപുതുച്ചേരി

Cജമ്മു കാശ്മീർ

Dചണ്ഡീഗഡ്

Answer:

B. പുതുച്ചേരി

Read Explanation:

  • പുതുച്ചേറി മുഖ്യമന്ത്രി -ആർ രംഗസ്വാമി

  • ദരിദ്ര രേഖയ്ക്ക് താഴെയുള്ള 21-55 പ്രായക്കാരായ വീട്ടമ്മമാർക്ക് നൽകി വരുന്ന തുകയാണ് എല്ലാ വീട്ടമ്മമാർക്കും നൽകുന്നത്


Related Questions:

ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ് ഏതാണ് ?
' സതർക്കത ഭവൻ ' താഴെ പറയുന്നതിൽ ഏത് കമ്മീഷനുമായി ബന്ധപ്പെട്ടിരിക്കുന്നു ?
രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളുടെ ( പഞ്ചാബ്, ഹരിയാന) തലസ്ഥാനമായ കേന്ദ്രഭരണപ്രദേശം ഏത് ?

ജമ്മുകാശ്മീരുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

  1. ജമ്മുകാശ്മീരിനെ വിഭജിച്ച് ലഡാക്ക്, ജമ്മുകാശ്മീർ എന്നിങ്ങനെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി.
  2. വകുപ്പ് 370, 35 A എന്നിവ റദ്ദാക്കി.
  3.  ഇന്ത്യൻ ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും ജമ്മുകാശ്മീരിന് ബാധകമാക്കി. 
  4. ജമ്മുകാശ്മീർ പുന:സംഘടനാ നിയമം നിലവിൽ വന്നത് 2019 ലാണ്.
ഡോഗ്രി ഭാഷ ഉപയോഗിത്തിലുളള കേന്ദ്ര ഭരണ പ്രദേശം?