Challenger App

No.1 PSC Learning App

1M+ Downloads
കണ്ണൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾക്ക് തുടർപഠനത്തിന്‌ സൗകര്യം ഒരുക്കുന്നതിന് വേണ്ടി "സമന്വയ പദ്ധതി" ആരംഭിച്ച സർവ്വകലാശാല ഏത് ?

Aകേരള സർവ്വകലാശാല

Bകണ്ണൂർ സർവ്വകലാശാല

Cശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി

Dമഹാത്മാഗാന്ധി സർവ്വകലാശാല

Answer:

C. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി

Read Explanation:

• ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ ആണ് ജയിൽ അന്തേവാസികൾക്ക് ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല നൽകുന്നത്


Related Questions:

സ്റ്റേറ്റ് എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നേത്യത്വത്തിൽ കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ എയ്ഡ്‌സ് ബോധവൽക്കരണം എന്ന ആശയം മുൻനിർത്തി പ്രവർത്തിക്കുന്ന ക്ലബ് ഏത്?.
രാജാസ് ഫ്രീസ്കൂൾ തിരുവനന്തപുരത്ത് ആരംഭിച്ചത്
2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായിക മേളയുടെ വേദി ?
കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല ഏത് ?
കേരളത്തിൽ ആദ്യമായി ഓപ്പൺ ബുക്ക് പരീക്ഷ നടത്തിയ സർവ്വകലാശാല ?