Challenger App

No.1 PSC Learning App

1M+ Downloads
റാങ്ക് അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന ഉപയുക്തത ഏതാണ്?

Aപരിമാണ ഉപയുക്തത

Bസീമാന്ത ഉപയുക്തത

Cമൊത്തം ഉപയുക്തത

Dസ്ഥാനീയ ഉപയുക്തത

Answer:

D. സ്ഥാനീയ ഉപയുക്തത

Read Explanation:

സ്ഥാനീയ ഉപയുക്തത [ Ordinal Utility ]

  • വ്യത്യസ്ത വസ്തുക്കളുടെ കോമ്പിനേഷനെ റാങ്ക് ചെയ്യാൻ സാധിക്കുന്നു.



Related Questions:

ഒരു വസ്തുവിന്റെ ഓരോ അധിക യൂണിറ്റും ഉപഭോഗം ചെയ്യുമ്പോൾ അതിൽ നിന്നും സീമാന്ത ഉപയുക്തത കുറഞ്ഞുവരുന്നു എന്ന തത്വം ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ചോദനത്തിലുള്ള ശതമാന മാറ്റവും വിലയിലുള്ള ശതമാന മാറ്റവും തുല്ല്യമാണെങ്കിൽ അതിനെ -------------------------എന്ന് പറയുന്നു?
ആവശ്യമുള്ള സാധനങ്ങൾ പലവിൽപ്പനക്കാരിൽ നിന്നും ചില മുൻഗണനകളുടെ അടിസ്ഥാത്തിൽ വാങ്ങുന്നതാണ് .......................
വില കുറയുമ്പോൾ ചോദനത്തിനെന്ത് സംഭവിക്കും?
ഉല്പന്നവും ചെലവും തമ്മിലുള്ള ബന്ധത്തെ ---------------------------------------എന്ന് പറയുന്നു?