Challenger App

No.1 PSC Learning App

1M+ Downloads
ശാരീരിക വൈകല്യമുള്ളവർക്ക് ഓടിക്കാവുന്ന വാഹനം ?

Aസെഡ് കാർ ഘടിപ്പിച്ചിട്ടുള്ള വാഹനം

Bഇൻവാലിഡ് കാര്യേജ്

Cത്രിചക്ര വാഹനം

Dമോട്ടോർ കാർ

Answer:

B. ഇൻവാലിഡ് കാര്യേജ്


Related Questions:

പോലീസ് ഡിപ്പാർട്ടുമെന്റിൽ ആർക്കാണ് മോട്ടോർ വാഹനം പരിശോധിക്കാൻ അധികാരമുള്ളത്?
ലൈറ്റ് മോട്ടോർ വെഹിക്കിൾ എന്നാൽ
ഡ്രൈവിംഗ് മൂന്നു പ്രവർത്തനങ്ങളുടെ ക്രമമായ ആവർത്തനമാണ്. താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം :
ഒരു വാഹനം 84 കിലോമീറ്റർ സഞ്ചരിക്കാൻ 7 ലിറ്റർ ഡീസൽ ചിലവാകുക യാണെങ്കിൽ ആ വാഹനത്തിൻ്റെ ഇന്ധന ക്ഷമത എത്ര?
ജംഗ്ഷനിൽ ഏത് വാഹനങ്ങൾക്കാണ് മുൻഗണന?