Challenger App

No.1 PSC Learning App

1M+ Downloads
"ഭാരത് സ്റ്റേജ്-3'' എന്നാൽ എന്തുമായി ബന്ധപ്പെട്ടതാണ്?

Aഭാരതത്തിന്റെ വികസന സംബന്ധമായ നയം

Bഭാരതത്തിന്റെ വ്യവസായ സംബന്ധമായ നയം

Cഭാരതത്തിന്റെ വിദേശ സംബന്ധമായ നയം.

Dഭാരതത്തിന്റെ അന്തരീക്ഷവായു മലിനീകരണമായി ബന്ധപ്പെട്ട നയം

Answer:

D. ഭാരതത്തിന്റെ അന്തരീക്ഷവായു മലിനീകരണമായി ബന്ധപ്പെട്ട നയം


Related Questions:

എം. എസ്. എം. എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
റോഡ് സുരക്ഷാദശകം 2011-2021 ൻ്റെ ലക്ഷ്യം :
ഹെവി പാസഞ്ചർ വാഹനത്തിൽ എത്ര പേരെ കയറ്റാം?
2011 മുതൽ 2020 വരെയുള്ള ദശകത്തെ ഐക്യരാഷ്ട്രസഭ എന്തു ദശകമായി പ്രഖ്യാപിച്ചിരിക്കുന്നു?
ട്രാഫിക് (TRAFFIC) എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്.