App Logo

No.1 PSC Learning App

1M+ Downloads
ഏത് വാഹനത്തിലാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയത്?

Aഅപ്പോളോ 12

Bഅപ്പോളോ 11

Cഅപ്പോളോ 10

Dവോസ്‌തോക്ക് 1

Answer:

B. അപ്പോളോ 11

Read Explanation:

ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ സഞ്ചാരികൾ -നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും അപ്പോളോ 11 എന്ന വാഹനത്തിലാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയത് അപ്പോളോ 11 എന്ന പേടകം നിയന്ത്രിച്ചത് -മൈക്കൽ കോളിൻസ് ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത് -ജൂലൈ 21, 1969 ആദ്യമായി മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ച ബഹിരാകാശ ഏജൻസി -നാസ


Related Questions:

ചന്ദ്രനിൽ ഇറങ്ങിയ അപ്പോളോ 11 എന്ന പേടകം നിയന്ത്രിച്ചത്
സൂര്യനും, സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, മറ്റനേകം വസ്തുക്കളും ചേർന്നതാണ് ----
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ റോക്കറ്റ് വിക്ഷേപണകേന്ദ്രം
ദൂരദർശിനിയുടെ സഹായമില്ലാതെ ഏപ്രിൽ മാസത്തിൽ വ്യക്തമായി വടക്കൻ ചക്രവാളത്തിൽ നിരീക്ഷിക്കാൻ കഴിയുന്ന നക്ഷത്രഗണം
ഭൂമിയിൽ നിന്ന് 3 .84 ലക്ഷം km അകലെ സ്ഥിചെയ്യുന്ന ആകാശഗോളം