Challenger App

No.1 PSC Learning App

1M+ Downloads
ബൈറ്റിങ് പോയിൻറ് എന്നതിനെ സംബന്ധിച്ച വാക്ക് ആണ് ?

Aവാഹന അപകടം

Bവാഹനം ചലിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്

Cപാർക്കിങ്ങുമായി ബന്ധപ്പെട്ട്

Dഗിയർ ബോക്സിൽ വരുന്ന ഒരു തകരാർ

Answer:

B. വാഹനം ചലിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്

Read Explanation:

• ക്ലച്ച് പെഡൽ റിലീസ് ചെയ്യുമ്പോൾ ക്ലച്ചിൻറെ പ്ലേറ്റുകൾ ബന്ധിപ്പിക്കുകയും വാഹനം നീങ്ങാൻ തുടങ്ങുകയും ചെയ്യുന്ന പോയിൻറ് ആണ് ബൈറ്റിങ് പോയിൻറ്


Related Questions:

ഇലക്ട്രിക്കൽ ഹോൺ സിസ്റ്റവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?

  1. ഡബിൾ ഡയഫ്രം ടൈപ്പ് ഇലക്ട്രിക് ഹോണിന്റെ പ്രധാന ഭാഗങ്ങളിൽ ഇലക്ട്രോമാഗ്നെറ്റ് ഉൾപ്പെടുന്നു.
  2. ഹോണിലെ 'വേവി ഡയഫ്രം' ശബ്ദം പുറപ്പെടുവിക്കാൻ സഹായിക്കുന്നു.
  3. ഹോൺ പ്രവർത്തിക്കാൻ മെക്കാനിക്കൽ ഊർജ്ജം മാത്രമാണ് ഉപയോഗിക്കുന്നത്.
    ഹെവി വാഹനനങ്ങളുടെ പാർക്കിംഗ് ബ്രേക്ക്‌ സാധാരണയായി ഏത് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്
    പൂർണ്ണമായി ചാർജ്ജ് ചെയ്ത ലെഡ് ആസിഡ് സെല്ലിന്റെ EMF എത്രയാണ് ?
    ക്ലച്ച് ഡിസ്കുകൾക്കിടയിൽ ഓയിൽ സർക്കുലേഷൻ ഉള്ള ക്ലച്ചുകളെ ഏതു പേരിൽ അറിയപ്പെടുന്നു ?
    കെട്ടിവലിക്കുവാൻ അനുവാദം ഇല്ലാത്ത വാഹനം :