Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്പാർക്ക് അറസ്റ്റർ (Spark Arrester) നിർബന്ധമായി ഉണ്ടായിരിക്കേണ്ട വാഹനം :

Aഫയർ ടെണ്ടർ

Bപെട്രോളിയം ടാങ്കർ ട്രക്ക്

Cബിറ്റുമെൻ (Bitumen) ടാങ്കർ ട്രക്ക്

DCNG ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾ

Answer:

B. പെട്രോളിയം ടാങ്കർ ട്രക്ക്

Read Explanation:

റൂൾ 129 A പ്രാകാരം മനുഷ്യന്റെ ജീവന് അപകടകരമോ ആപത്കരമോ ആയ ചരക്കുകൾ കൊണ്ടു പോകുന്ന വാഹനങ്ങളിൽ സ്പാർക്ക് അറസ്റ്റർ ഘടിപ്പിക്കണം. അതിനാൽ, പെട്രോളിയം ടാങ്കർ ട്രക്കിൽ നിർബന്ധമായും സ്പാർക്ക് അറസ്റ്റർ ഉണ്ടായിരിക്കേണ്ടതാണ്.


Related Questions:

സ്പാർക്ക് അറസ്റ്റർ, ക്ലാസ് ലേബൽ, എമർജൻസി ഇൻഫർമേഷൻ പാനൽ എന്നിവ
സ്പീഡ് ഗവർണർ, വാഹനത്തിൽ ചെയ്യുന്നത് എന്താണ്?

റൺ ഫ്ലാറ്റ് (Run Flat) ടൈപ്പ് ടയറുകൾ ഘടിപ്പിച്ച് ഒരു മോട്ടോർ കാറിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഉപകരണങ്ങൾ :

  1. സ്പെയർ വിൽ / പഞ്ചർ കിറ്റ്
  2. ടൂൾ കിറ്റ്
  3. ഫസ്റ്റ് എയ്ഡ് കിറ്റ്
  4. എയർ പമ്പ്

താഴെ പ്രതിപാദിച്ചവയിൽ ഏത് തരം ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് സ്പീഡ് ഗവർണർ നിർബന്ധം അല്ല ?

  1. ഫയർ ടെണ്ടർ
  2. ആംബുലൻസുകൾ
  3. പോലിസ് വാഹനങ്ങൾ
  4. 80 കി.മീ.മണിക്കൂർ വേഗതയിൽ താഴെ മാത്രം സഞ്ചരിക്കുവാൻ കഴിയുന്ന ചരക്ക് വാഹനങ്ങൾ
--- വയസ്സുവരെയുള്ള കുട്ടികൾ ഒരു ഉചിതമായ ചൈൽഡ് റിസ്ട്രെയ്ന്റ് സിസ്റ്റത്തിലാണ് ഇരിക്കുന്നതെന്ന് ഡ്രൈവർ ഉറപ്പു വരുത്തേണ്ടതാണ്.