Challenger App

No.1 PSC Learning App

1M+ Downloads
വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകുന്നതിനാവശ്യമായ വീതി ഇല്ലാത്ത കുത്തനെയുള്ള റോഡുകളിലും മലപ്രദേശത്തുള്ള റോഡുകളിലും ഏതു വാഹനത്തിനു മുൻഗണന നൽകണം ?

Aഇറക്കം ഇറങ്ങി വരുന്ന വാഹനത്തിന്

Bകയറ്റം കയറി വരുന്ന വാഹനത്തിന്

Cചെറിയ വാഹനത്തിന്

Dവലിയ വാഹനത്തിന്

Answer:

B. കയറ്റം കയറി വരുന്ന വാഹനത്തിന്


Related Questions:

The crumple zone is :
ഡ്രൈവിംഗ് സിമുലേറ്റർ എന്നാൽ എന്ത്?
പുതിയതായി വാങ്ങുന്ന സ്വകാര്യ വാഹനത്തിന്റെ ഒറ്റത്തവണ നികുതി എത്ര വർഷത്തേക്കാണ്?
"ടെയിൽ ഗേറ്റിംഗ്" എന്നാൽ :
വാഹനം പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലം :