Challenger App

No.1 PSC Learning App

1M+ Downloads
ന്റെ, ഉടെ എന്നീ പ്രത്യയങ്ങൾ വരുന്ന വിഭക്തിയേത് ?

Aആധാരിക

Bസംബന്ധിക

Cപ്രതിഗ്രാഹിക

Dനിർദ്ദേശിക

Answer:

B. സംബന്ധിക

Read Explanation:

• ഒരു വാക്യത്തിലെ നാമപദങ്ങൾക്കോ സർവ്വനാമങ്ങൾക്കോ മറ്റ് പദങ്ങളുമായുള്ള (പ്രത്യേകിച്ച് ക്രിയയുമായുള്ള) ബന്ധത്തെ കാണിക്കുന്ന പ്രത്യയങ്ങളെയാണ് വിഭക്തി എന്ന് പറയുന്നത്. • ന്റെ, ഉടെ എന്നീ പ്രത്യയങ്ങൾ വരുന്ന വിഭക്തി - സംബന്ധിക വിഭക്തി


Related Questions:

ചുവടെ ചേർത്തിരിക്കുന്നവയിൽ ദ്വന്ദ്വ സമാസത്തിൽ ഉൾപ്പെടുന്ന പദമേത് ?
കൂട്ടത്തിൽ ചേരാത്ത പദം ഏത്?
പെണ്മണിവദനം കണ്ടാൽ വെണ്മ‌തി രണ്ടെന്നു മേവിടുന്ന മനം ഉണ്മ നിനച്ചിതിലെല്ലാം വെണ്മതിരണ്ടെന്നു മേവിടും നമനം - അലങ്കാരം ഏത് ?
താഴെ കൊടുത്തവയിൽ വ്യാക്ഷേപക ശബ്ദമില്ലാത്ത വാക്യമേത്?
ശരിയായ പദം ഏത് ?